- Home
- ആത്തിക്ക് ഹനീഫ്
Articles

World
18 Jan 2026 8:21 AM IST
ഗ്രീൻലാൻഡിന് മേലുള്ള യുഎസ് നിയന്ത്രണത്തെ എതിർത്തു; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്
യൂറോപ്യൻ, നാറ്റോ സഖ്യകക്ഷികളായ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെ 10% ശതമാനം തീരുവയാണ് ഏർപ്പെടുത്തുന്നത്

World
17 Jan 2026 9:01 PM IST
ഇറാൻ പ്രതിഷേധത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി ട്രംപ്: ആയത്തുല്ല അലി ഖാംനഇ
വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയെയും ദേശീയ കറൻസിയായ റിയാലിന്റെ റെക്കോർഡ് മൂല്യത്തകർച്ചയെയും തുടർന്ന് കഴിഞ്ഞ മാസം അവസാനം തെഹ്റാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ക്രമേണ...

India
16 Jan 2026 2:10 PM IST
മുസ്ലിം വോട്ടുകൾ വെട്ടാൻ ബിജെപി സമ്മർദം ചെലുത്തുന്നു; ആത്മഹത്യ ഭീഷണിയുമായി ബിഎൽഒ
ജയ്പൂരിലെ ഹവാ മഹൽ നിയമസഭാ മണ്ഡലത്തിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 470 വോട്ടർമാരെ നീക്കം ചെയ്യാൻ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തായതായി ബിഎൽഒ കീർത്തി കുമാർ...

India
12 Jan 2026 10:29 PM IST
കശ്മീരിൽ പള്ളികളെക്കുറിച്ചും നടത്തിപ്പുക്കാരെ കുറിച്ചും സൂക്ഷ്മ വിവരങ്ങൾ തേടി പൊലീസ്
പള്ളികൾ ഏത് വിഭാഗത്തിന്റേതാണ്, അവയുടെ നിർമാണ ചെലവ്, പ്രതിമാസ ബജറ്റ്, ഫണ്ടിംഗ് സ്രോതസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം പള്ളികളുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോണിന്റെ മോഡൽ, അതിന്റെ...

India
12 Jan 2026 6:30 PM IST
2025ൽ ഇന്ത്യയിൽ ഭരണകൂട ഏജൻസികളും ഹിന്ദുത്വവാദികളും നിയമവിരുദ്ധമായി 50 ഓളം മുസ്ലിംകളെ കൊലപ്പെടുത്തി; റിപ്പോർട്ട്
കൊല്ലപ്പെട്ടവരിൽ 27 പേർ മതപരമായ സ്വത്വത്തിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ടവരും 23 പേർ പൊലീസ്, സായുധ സേന, മറ്റ് സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാലും കൊല്ലപ്പെട്ടവരാണ്

Kerala
6 Jan 2026 1:26 PM IST
വെനസ്വേലയിലെ യുഎസ് ആക്രമണം; 'ഇന്ത്യ മൗനം പാലിച്ചപ്പോൾ ആദ്യം ശബ്ദം ഉയർത്തിയത് കാന്തപുരം ഉസ്താദ്'; ജോൺ ബ്രിട്ടാസ് എംപി
ജനുവരി മൂന്നിനാണ് വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയാതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്

Web Special
3 Dec 2025 2:10 PM IST
'നിശബ്ദ അട്ടിമറി'; ഇന്ത്യയിലെ ഡീപ് സ്റ്റേറ്റിന്റെ ചരിത്രവും വർത്തമാനവും
കാലങ്ങൾക്ക് അനുസരിച്ച് നവീകരണങ്ങൾക്ക് വിധേയമായില്ലെങ്കിൽ എല്ലാത്തിനെയും പോലെ ജനാധിപത്യവും നാശം വിതക്കും. ജനങ്ങളുടെ മേൽ ജനങ്ങളുടെ അധിപത്യമെന്നത് അധികാരമില്ലാത്ത ജനങ്ങളുടെ മേൽ അധികാരമുള്ള ജനങ്ങളുടെ...

World
8 Oct 2025 2:28 PM IST
‘കൂട്ടക്കൊലപാതകം, ബലാത്സംഗം, തലയറുക്കപ്പെട്ട 40 കുഞ്ഞുങ്ങൾ’; ഒക്ടോബർ ഏഴിന് ഇസ്രായേലും അമേരിക്കയും പ്രചരിപ്പിച്ച നുണകൾ
2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം ഇന്ന് ഫലസ്തീൻ വിഷയം വിലയിരുത്തുന്നതിലെ പ്രധാന സംഭവമാണ്. ഇസ്രായേലിന്റെ ഗസ്സയിലെ പ്രതികാര നടപടികളെ ന്യായീകരിക്കുന്നതിന് കേരളത്തിലടക്കം ഈ സംഭവം...






















