
Entertainment
13 May 2018 8:05 PM IST
ക്യാമറാമാന് അഴകപ്പനെ അപമാനിച്ചിട്ടില്ല, വ്യാജവാര്‍ത്തക്കെതിരെ ഇടി സംവിധായകന്
സീനിയറായ അഴഗപ്പന്‍ സാര്‍ എന്ന ക്യാമറമാനോടും സംവിധായകനോടും എന്നും ബഹുമാനം മാത്രമേയുള്ളൂമുതിര്ന്ന ഛായാഗ്രാഹകന്‍ അഴകപ്പനെ ഇടി എന്ന ചിത്രത്തിന്റെ സംവിധായകനും നടനുമായ സാജിദ് യാഹിയ അപമാനിച്ചുവെന്ന...

Entertainment
13 May 2018 1:27 PM IST
മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിക്കുന്ന 'വില്ലന്‍' ആദ്യ വീഡിയോ ഗാനമെത്തി
മോഹൻ ലാലും മഞ്ജു വാര്യരും ഭാര്യാഭർത്താക്കന്മാരായി പ്രത്യക്ഷപ്പെടുന്ന ഗാനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ഹരിനാരായണന്റെ വരികൾക്ക്..മോഹന്‍ലാലും മഞ്ജു വാര്യരും...

Entertainment
13 May 2018 6:58 AM IST
കലാമൂല്യമുള്ള സിനിമകള്‍ക്ക് കൂടുതല്‍ സബ്സിഡി ആവശ്യപ്പെടും: ലെനിന് രാജേന്ദ്രന്
കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന് ലെനിന് രാജേന്ദ്രന് ചുമതലയേറ്റു. കെഎസ്എഫ്ഡിസി ചെയര്‍മാനായി സംവിധായകന് ലെനിന് രാജേന്ദ്രന് ചുമതലയേറ്റു. കലാമൂല്യമുള്ള സിനിമകള്‍ നിര്‍മിക്കുന്നതിനുള്ള സബ്സിഡി...

Entertainment
13 May 2018 4:22 AM IST
യു ട്യൂബിലും പുലിമുരുകന് പുലി തന്നെ; ട്രയിലര്‍ ഒരു ദിവസം കൊണ്ട് കണ്ടത് 3.5 ലക്ഷം പേര്
വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്പുലിയുടെ വീര്യവും സിംഹത്തിന്റെ വന്യതയുമായി അവനിറങ്ങി, പുലിമുരുകന്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രയിലറും പേരിനോട് കിടപിടിക്കുന്നതായി. കാടിന്റെ...

Entertainment
13 May 2018 1:20 AM IST
ധോണിയുടെ ജീവിതകഥ മറാത്തിയിലെത്തുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മറാത്തി പതിപ്പ് പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ ചിത്രപത് കര്‍മ്മചാരി സേന ഫോക്സ്....ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള എംഎസ് ധോണി, ദ...























