
India
7 Feb 2025 11:59 AM IST
സ്ഥാനാർത്ഥികൾക്ക് 15 കോടിയും മന്ത്രിസ്ഥാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാൾ
സർവ്വേകൾ പ്രകാരം 55 സീറ്റ് നേടാനാകുമെങ്കിൽ പിന്നെ എന്തിനാണ് ബിജെപി സ്ഥാനാർഥികളെ വിളിക്കുന്നതെന്നും ഇത്തരം വ്യാജ സർവ്വേകൾ ഞങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണെന്നും കെജ്രിവാൾ പറഞ്ഞു

India
7 Feb 2025 8:37 AM IST
നാടുകടത്തല്‍ ഇനിയും തുടരുമെന്ന സൂചന നൽകി അമേരിക്ക; ദേശീയ സുരക്ഷയ്ക്ക് ഇമിഗ്രേഷന്‍ നിയമം നടപ്പാക്കുമെന്ന് ഡൽഹിയിലെ യുഎസ് എംബസി
അനുവദനീയമല്ലാത്തതും നീക്കം ചെയ്യാവുന്നതുമായ എല്ലാ വിദേശികള്‍ക്കുമെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വിശ്വസ്തതതോടെ നടപ്പിലാക്കുക എന്നതാണ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നയമെന്നും വക്താവ്

























