Light mode
Dark mode
'സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാനാണ് സിപിഎമ്മിന്റെ ശ്രമം'
ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്
കേരളത്തിൽ ഭരണവിരുദ്ധ വികാരം, പിണറായി വിജയനേക്കാൾ പിന്തുണ സതീശന്;...
സായി ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആത്മഹത്യ; ഹോസ്റ്റലിൽ മാനസിക സമ്മർദം...
ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു;...
ക്ഷേമ പെൻഷൻ കൂടുമോ? സന്തോഷ ബജറ്റ് കാണാമെന്ന് ധനകാര്യ മന്ത്രി
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയുടെ മറുപടി സത്യാവാങ്മൂലം
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.എൽ സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺബാബു എന്നിവരിൽ ഒരാൾക്കും സാധ്യതയുണ്ട്
നിലവിലെ എംഎൽഎമാരിൽ ചിലർക്ക് സീറ്റ് നഷ്ടമാകും
കവർച്ചാപ്പണം ഉപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും
എൽഎഡിഎഫ് ഭരണത്തിൽ പൊതു വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര തകർച്ച തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യം
അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ് വെക്കുന്നതോടെ പറഞ്ഞ സമയത്തിനുള്ളിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും ബിഎൽഒമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്
ജി. സുധാകരനും സജി ചെറിയാനും ഉൾപ്പടെ ആറംഗങ്ങളാണ് സമിതിയിലുള്ളത്
പാണക്കാട് നടന്ന സമസ്ത പൈതൃക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
തച്ചംപൊയിൽ സ്വദേശി സക്കീറാണ് അറസ്റ്റിലായത്
കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം
മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്
സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്താൻ അനുവദിക്കുന്നില്ലെന്നും രാജേഷ് 'മീഡിയവണ്‍ നയതന്ത്രത്തില്‍' പറഞ്ഞു
പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും എംസി റോഡ് ഉപരോധിച്ചു