
Kerala
20 Dec 2025 2:50 PM IST
ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശയാത്ര ബഹിഷ്കരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം; ഉദ്ഘാടന പരിപാടിയില്‍ പാണക്കാട്ടെ പ്രധാന തങ്ങന്മാര് പങ്കെടുത്തില്ല
പാണക്കാട്ടെ തങ്ങള്‍മാര്‍ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തെ ജാഥയുടെ ഡയറക്ടറായി നിയമിച്ചതിലും ലീഗ് അനുകൂല വിഭാഗത്തിന് എതിര്‍പ്പുണ്ട്
Videos
23 Feb 2026 7:45 PM IST
'ഇസ്രായേലിന് കയ്യേറാം' ഹക്കബിയുടെ വിവാദ പ്രസ്താവനക്കെതിരെ മുസ്ലിം- അറബ് രാജ്യങ്ങൾ
'ഇസ്രായേലിനു പശ്ചിമേഷ്യ കയ്യേറാനുള്ള അവകാശമുണ്ട്'- പറയുന്നത് മറ്റാരുമല്ല അമേരിക്കയുടെ ഇസ്രായേൽ അംബാസഡറാണ്. അമേരിക്കൻ കമന്റേറ്ററായ ടക്കർ കാൾസണ് നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് ഹക്കബീ എന്ന അമേരിക്കയുടെ ഇസ്രായേൽ അംബാസഡർ അത്തരമൊരു പ്രസ്താവന നടത്തിയത്



























