- Home
- റിഷാദ് അലി
Articles

India
19 Jan 2026 9:27 PM IST
ഓഫീസിനുള്ളിൽ യുവതിയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്ത്; കർണാടക ഡിജിപി വിവാദക്കുരുക്കിൽ, അന്വേഷണത്തിന് ഉത്തരവിട്ട് സിദ്ധരാമയ്യ
കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവും ഒരു യുവതിയും ഓഫീസിൽ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

India
15 Jan 2026 3:42 PM IST
സുബീൻ അമിതമായി മദ്യപിച്ചിരുന്നു, മരണത്തിൽ ദുരൂഹതകളില്ല; സിംഗപ്പൂർ പൊലീസ്, അസമിൽ കൊലക്കുറ്റം ചുമത്തിയത് ഏഴ് പേർക്ക്, ഹിമന്ത ബിശ്വ ശർമ്മ ഇനി എന്ത് ചെയ്യും
ഗൂഢാലോചനയുണ്ടന്ന് എസ്ഐടി പറയുന്നു, സിംഗപ്പൂര്‍ പൊലീസ് പറയുന്നു ഇല്ലെന്ന്, ഇതിലേതാണ് വിശ്വസിക്കേണ്ടതെന്ന് അസം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്

World
15 Jan 2026 2:44 PM IST
പാകിസ്താനും റഷ്യയും അടക്കം 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസ നിർത്തിവെച്ച് അമേരിക്ക; രാജ്യങ്ങൾ അറിയാം...
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ചയാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്. ജനുവരി 21 മുതൽ ഇത് പ്രാബല്യത്തിൽവരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അറിയിപ്പ്.

World
15 Jan 2026 12:41 PM IST
'രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന്': വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടറുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു
ട്രംപ് പലപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. തന്റെ വിമർശകരെന്ന് കരുതുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്വേഷണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

India
15 Jan 2026 11:41 AM IST
കോൺഗ്രസിൽ ചേർന്ന് മൂന്നാം ദിവസം തന്നെ രാജിവെച്ച് മുൻ വിദ്യാർഥി നേതാവ് രെജാവുൾ കരിം സർക്കാർ: അസമിൽ സംഭവിക്കുന്നത്...
കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കരിം സർക്കാർ നടത്തിയ പ്രസംഗമാണ് കോൺഗ്രസിനുള്ളിലും പുറത്തും അലയൊലികൾ സൃഷ്ടിച്ചത്. ബിജെപി ഏജന്റ് എന്നാണ് കോൺഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്

World
14 Jan 2026 8:01 PM IST
'ഇസ്രായേലി താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു'; ജോർദൻ, ഈജിപ്ത്, ലബനൻ മുസ്ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
ലോകത്തെമ്പാടുമുള്ള ഇസ്രായേലിന്റെ എതിരാളികൾക്കെതിരായ നടപടികൾ അമേരിക്ക ശക്തമാക്കുന്നതിനിടെയാണ് മുസ്ലിം ബ്രദർഹുഡ് സംഘടനകളെ അമേരിക്ക ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കുന്നത്.






















