ഇന്ത്യയെ എറിഞ്ഞിട്ട് പ്രോട്ടീസ് ; ആദ്യ ടെസ്റ്റിൽ 30 റൺസിന്റെ ജയം
ഈഡൻ ഗാർഡൻസ് : ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞിട്ട് പ്രോട്ടീസ്. രണ്ടാം ഇന്നിങ്സിൽ 123 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്തായി. 31 നേടിയ വാഷിംഗ്ടൺ...