
Cricket
22 Sept 2025 12:11 AM IST
പാകിസ്താനെ വീഴ്ത്തി ഇന്ത്യ മുന്നോട്ട് ; അഭിഷേക് ശർമക്ക് അർദ്ധ സെഞ്ച്വറി
ദുബൈ : അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി മികവിൽ പാകിസ്താനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനുയർത്തിയ 172 റൺസ് ലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ മറികടന്നു.ടോസ് നേടി പാകിസ്താനെ...

Football
21 Sept 2025 11:30 PM IST
എമിറേറ്റ്സിൽ ഇഞ്ചുറി ടൈം ത്രില്ലർ ; പകരക്കാരനായിറങ്ങി ഗോൾ നേടി ഗബ്രിയേൽ മാർട്ടിനലി
ലണ്ടൻ : ഇഞ്ചുറി ടൈം ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ആർസനൽ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനലിയാണ് ആർസനലിനായി ഗോൾ കണ്ടെത്തിയത്. ഏർലിങ് ഹാളണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ...

Football
20 Sept 2025 8:54 PM IST
ലിവർപൂളിന് തുടർച്ചയായ അഞ്ചാം ജയം; ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി
ലിവർപൂൾ: മേഴ്സിസൈഡ് ഡെർബിയിൽ എവർട്ടനെ പരാജയപ്പെടുത്തി ലിവർപൂൾ. റയാൻ ഗ്രേവെൻബെർക്കും (10) ഹ്യുഗോ എക്കിറ്റിക്കെയുമാണ് (29) ചെമ്പടക്കായ് ഗോൾ നേടിയത്. ഇദ്രിസ്സ ഗ്വായായാണ് (58) എവർട്ടനായ് വല കുലുക്കിയത്....


























