Light mode
Dark mode
അധിനിവിഷ്ട വടക്കൻ വെസ്റ്റ് ബാങ്ക് പ്രദേശമായ തുബക്ക് നേരെയും ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു.
ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി
വെടിനിർത്തൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്
ഇന്നലെ മാത്രം 43 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്
ചില മൃതദേഹങ്ങൾ കൈകാലുകളും പല്ലുകളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ചിലത് കത്തിക്കരിഞ്ഞിരുന്നുവെന്നും ഗസ്സയിലെ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞു
ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്
അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു
ഗസ്സയിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവര്ത്തകരിലൊരാളും കൂടിയായിരുന്നു അൽജറാഫി
ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ഇസ്രായേൽ സന്ദർശിക്കും
ഗസ്സയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളം തുറന്ന് വലിയ തോതിൽ സഹായം എത്തിക്കണം
യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഇസ്രായേലിനെതിരെ ഉയരുന്ന പ്രതിഷേധ ജ്വാല കെടുത്താനുള്ള തന്ത്രമാണോ ഇപ്പോഴത്തെ യുദ്ധവിരാമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് എൻ.എസ് മാധവൻ പറഞ്ഞു
യുഎസ് പ്രതിനിധികൾക്ക് പുറമെ ഖത്തർ തുർക്കി നേതാക്കളും ചർച്ചകൾക്കായി കെയ്റോയിൽ എത്തി
കെയ്റോ ചർച്ചയിൽ യുഎസ്പ്രതിധികളും ഇന്ന് പങ്ക്ചേരും
സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി സൈന്യം അറിയിച്ചു
വെടിനിർത്തൽ ചർച്ചക്കായി ദോഹയിലേക്കും കെയ്റോയിലേക്കും സംഘത്തെ അയക്കില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു
ബന്ദികളുടെ മോചനത്തിനും മറ്റുമായി വേറെ വഴി തേടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി
അടുത്ത ആഴ്ചയോടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ട്രംപ് പറയുന്നത്
യുദ്ധവിരാമത്തിന്റെ തുടക്കമായി വെടിനിർത്തൽ മാറണമെന്നതടക്കമുള്ള നിർദേശങ്ങൾ ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു