Light mode
Dark mode
കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്
2001-2011 കാലയളവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചത്
മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്നായിരുന്നു ആനന്ദബോസിൻ്റെ ആരോപണം
ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൃതദേഹം കണ്ടത്
വരുന്ന സീസണില്‍ തന്നെ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം
മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും സതീശന് പറഞ്ഞു.
ഡൽഹി എൻഎസ് എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്തപ്പോഴാണ് , ദുരനുഭവം പങ്കുവെച്ചത്
ലീഗ് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
2024 ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39
ഇതേവിഷയത്തിൽ മറ്റൊരു ഹരജിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്
'എന്നെങ്കിലും ടെക്നോളജി വളരുമ്പോൾ മഹേഷിനെ അതിൽ നിന്ന് മഹേഷിനെ വെട്ടിമാറ്റാമല്ലോ എന്ന് കരുതി'
ഒരുപാട് എഫ്സിആര്‍ഐ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങൾക്ക് പുതുക്കി കിട്ടിയത്
വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു
പാർട്ടി തീരുമാനിക്കും എന്നാണ് തന്റെ നിലപാട്
തെരഞ്ഞെടുപ്പിൽ നിൽക്കാൻ വിസമ്മതിച്ചതാണ്
ആന്റണി രാജുവിന് നോട്ടീസ് നൽകും
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്
കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു