Light mode
Dark mode
റോയ് മരിച്ചതിന് ശേഷവും ഐടി ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്
ഗുരുതര പരിക്കേറ്റ തസ്നീം ,തന്സീൽ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം
അതിവേഗത്തില്‍ ഓടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിക്കുകയായിരുന്നു
വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു
25 ഏക്കർ സൗജന്യമായി വിട്ടുനൽകാമെന്ന് ഭൂവുടമകൾ സമ്മതിച്ചിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
മുറിച്ചുകടത്തിയ 104 ഈട്ടി മരങ്ങൾ വനംവകുപ്പ് കണ്ടുകെട്ടിയ നടപടിക്കെതിരെയായിരുന്നു അപ്പീൽ
പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്
എയ്ഡഡ് സ്കൂൾ അധ്യാപകരും മാനേജ്മെന്റും സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മാർച്ച് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു
വീട് വെക്കാൻ തറ കെട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ രാത്രിയിൽ തകർത്തു എന്നാണ് പരാതി
പാരിസ്ഥിതിക ദുരന്തവും സാമ്പത്തിക തകർച്ചയും ഉണ്ടാകുമെന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ എതിർത്തതെന്നും സതീശൻ പറഞ്ഞു
ടോള്‍ ബൂത്ത് മാനേജർ അമിത് കുമാറിന്റെ പരാതിയിലാണ് നടപടി
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും
ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് പ്രവാസികളെ പ്രയാസത്തിലാക്കുന്നത്
ദീപ ജോസഫ് നൽകിയ റിട്ട് ഹരജിയിൽ തടസഹരജി ഫയൽചെയ്തു
2025ൽ മാത്രം 201 പേർക്കാണ് രോഗം ബാധിച്ചത്
വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി