Light mode
Dark mode
ഓട്ടോയിലുണ്ടായിരുന്ന കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി, ജ്യോതിലക്ഷ്മി , ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് എന്നിവരാണ് മരിച്ചത്.
''എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവര്‍ക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല''
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സെയ്താലിക്കെതിരെയാണ് കേസ്
നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
തീപിടിത്തത്തിൽ ആളപായമില്ല
കനെ കെട്ടിപ്പിടിച്ചു നെറുകയിൽ സ്നേഹവാത്സല്യത്തോടെ നെറുകയിൽ തുരു തുരാ ഉമ്മവച്ചു
കിഡ്നിക്ക് പ്രശ്നമായത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു
രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു
കോവിഡ് സമയത്തായിരുന്നു 2020ല്‍ വോട്ടെടുപ്പ് നടന്നത്
അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നാണ് അറിഞ്ഞതെന്ന് തരൂര്‍ എക്സിൽ കുറിച്ചു
ഈ മാസം 12-മുതല്‍ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ഐഎഫ്എഫ്കെ നടക്കുന്നത്
ഓപ്പറേഷൻ സിന്ദൂറിനുള്ള മറുപടിയായി സ്ഫോടനം നടത്തുമെന്നാണ് ഭീഷണി
ഹെൽമെറ്റ് വെച്ച രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് ജയിംസ് പരാതിയിൽ പറയുന്നത്
സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.മുരളീധരന് പറഞ്ഞു
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്
ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ഊമക്കത്തിലുണ്ട്
പി.വി അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്ന് സണ്ണി ജോസഫ് മീഡിയവണ്‍ വോട്ടുപാതയില്‍ പറഞ്ഞു
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് സ്ഥാനാർഥി കെ.ഒ നൗഫലടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തത്
വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്