Light mode
Dark mode
സവർക്കറുടെ പേരിലുള്ള അവാർഡ് ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ.മുരളീധരന് പറഞ്ഞു
ചിലയാളുകൾ ദിലീപ് റേപ്പ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്
ജഡ്ജി ഹണി എം വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കിയെന്നും ഊമക്കത്തിലുണ്ട്
പി.വി അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്ന് സണ്ണി ജോസഫ് മീഡിയവണ്‍ വോട്ടുപാതയില്‍ പറഞ്ഞു
മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് സ്ഥാനാർഥി കെ.ഒ നൗഫലടക്കമുള്ളവര്ക്കെതിരെയാണ് കേസെടുത്തത്
വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കൽ ഡിവിഷനിലെ സ്ഥാനാർഥി ഫൈസൽ തങ്ങൾക്കുവേണ്ടിയാണ് കെ.ടി ജലീൽ വോട്ടു തേടിയത്
എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ അർധരാത്രി ഉന്നതിയിൽ എത്തിയെന്നും പരാതി
ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ചിത്രപ്രിയ
ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
ഇത്തവണത്തെ കോൺഗ്രസിന്റെ സജീവ സാന്നിധ്യം ബിജെപി വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കും എന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്
കഴിഞ്ഞ തവണത്തേക്കാൾ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി
തൃശൂർ കോർപറേഷനിലെ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് സുരേഷ് ഗോപിയും കുടുംബവും തൃശൂരിൽ വോട്ട് ചേർത്തത്
വെള്ളൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒരു വോട്ട് അധികമായി രേഖപ്പെടുത്തിയത്
മുസ്ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ ആണ് കാണാതായത്
ലാപ്ടോപ്പുകൾക്കും ഫോണുകൾക്കുമുള്ള ചാർജിംഗ് പോയിൻ്റുകളുള്ള ഒരു ലെഡ്ജുകൂടെ ഒരുക്കിയിട്ടുണ്ട്
''ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപോയി വോട്ട് ചെയ്യണം, വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്''
ഉച്ചയ്ക്ക് ഒരു മണിവരെ 54.11 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്
തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ