Light mode
Dark mode
കെഎസ്യു നേതാവ് നല്കിയ പരാതിയിലാണ് ഹൈക്കോടതി നടപടി
ഡിസിസി പ്രസിഡന്റ് തങ്കപ്പൻ സ്ഥാനാർഥിയാകുന്നതിനെ വിമർശിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹരജി നാളെ പരിഗണിക്കും
വോട്ടർപട്ടികയിൽ പേര് ചേർക്കാത്തത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചതാണ് മർദനത്തിന് കാരണം
പുരസ്കാരത്തിന് നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും നിവേദനം നൽകിയിട്ടുണ്ട്
സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ജോസ് കെ.മാണി പ്രതികരിച്ചു
കോട്ടയത്ത് നിന്നാണ് പത്തനംതിട്ട സൈബർ പൊലീസ് ഇവരെ പിടികൂടിയത്
മീഡിയവൺ സീനിയർ ക്യാമറമാൻ ലയേഷ് കാഞ്ഞിക്കാവിനാണ് പുരസ്കാരം
വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി
നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട് എന്നാണ് കരുതുന്നത്
ഇടതുപക്ഷവും പാർട്ടിയും അവർക്കായി പ്രവർത്തിച്ചത് അവർ കാണേണ്ടതായിരുന്നുവെന്നും ബാലഗോപാൽ പ്രതികരിച്ചു
പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു
ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്
മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല
ദ്വാരപാലക കേസിലാണ് തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും
ഒന്നാം പ്രതി എ.പീതാംബരന്, അഞ്ചാം പ്രതി ഗിജിനുമാണ് പരോള്‍ അനുവദിച്ചത്
പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് കൊലപാതകം നടത്തിയ പ്രദീപ്