- Home
- world

World
17 March 2026 11:01 AM IST
'ഞങ്ങളത് മറക്കില്ല, ഒട്ടും പ്രതീക്ഷിക്കാത്ത ഇടത്ത് വെച്ച് തിരിച്ചടിക്കും': ടോര്‍പിഡോ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാൻ നാവികസേനാ മേധാവി
ഇറാന്റെ തിരിച്ചടി പരമ്പരാഗത യുദ്ധഭൂമികൾക്കും അപ്പുറത്തേക്ക് വ്യാപിച്ചേക്കാമെന്ന സൂചനയാണ് നേവി മേധാവിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.




















