- Home
- world

World
20 Dec 2025 1:49 PM IST
'അയാളുടെ കഴുത്തിൽ നിന്നും രക്തം ചീറ്റുന്നുണ്ടായിരുന്നു, എന്റെ കൈകളിൽ കിടന്നാണ് മരിച്ചത്'; ബോണ്ടി ബീച്ച് ആക്രമണത്തിൽ രക്ഷകനായ മുഹമ്മദ് റഹ്മത്ത് പാഷ
ആക്രമണത്തിൽ പരിക്കേറ്റവരുടെ കൈകൾ പിടിച്ച് ആശ്വസിപ്പിച്ചും അവരെ സ്ട്രച്ചറുകളിലേക്കും ആംബുലൻസിലേക്ക് മാറ്റുന്നതിനും പൊലീസിനെയും ആരോഗ്യപ്രവര്ത്തകരെയും പാഷ സഹായിച്ചു

World
12 Dec 2025 5:41 PM IST
ആസ്ത്രേലിയയിൽ ഉപേക്ഷിക്കപ്പെട്ട ചർച്ച് വിലയ്ക്ക് വാങ്ങി മുസ്ലിം പള്ളിയാക്കി മാറ്റിയെടുക്കുന്നു; സ്വാഗതം ചെയ്ത് യുണൈറ്റിങ് ചർച്ച്
ആരോഗ്യപ്രവർത്തകരായ ഹൂദ് അൽ ദവാഹ്ദെയും ഹെബ കൽജെയും ഹോബാർട്ടിലെ മുസ്ലിംകളുമായി ചേർന്ന് ഉപേക്ഷിക്കപ്പെട്ട ചർച്ച് വിലയ്ക്ക് വാങ്ങി ഒരു മുസ്ലിം പള്ളിയായി മാറ്റിയെടുക്കുന്നത്




















