Tech
23 May 2018 10:48 AM IST
മുന്നറിയിപ്പ്! ഹാക്കര്‍മാര്‍ ആപ്പിളിനെതിരെ; ആദ്യത്തെ അപകടകരമായ മാക് റാന്‍സംവെയര്‍ കാമ്പെയിന്...
ഏറ്റവും സുരക്ഷിതമെന്ന ഖ്യാതിയുള്ള ആപ്പിളിനെ ആദ്യമായി റാന്‍സംവെയര്‍ പിടികൂടി. ആപ്പിളിന്റെ മാകിനെയാണ് അതീവ അപകടകാരിയായ സോഫ്റ്റ്വെയര് റാന്സംവെയറ് അക്രമിച്ചത്. റാന്‍സംവെയര്‍ കാമ്പെയിന് ഭീതിതമായ...

Tech
22 May 2018 1:07 PM IST
വാട്ട്സ്ആപ്പിന് പിറകെ ഫേസ്ബുക്കും ബ്ലാക്ക്ബെറിയെ പിരിയുന്നതായി റിപ്പോര്‍ട്ട്
"വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അധികാരികളുടെ മനസ് മാറ്റാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹാഷ്ടാഗ് (#IloveBB10Apps) അവര്‍ അറിയണം" ഗസോല പറഞ്ഞുഈയിടെയാണ് വാട്ട്സ്ആപ്പ്...

Tech
22 May 2018 2:58 AM IST
'ബിക്സ്ബി', സാംസങിന്റെ സിരി; സാംസങ് എസ് 8 ല്‍ വിസ്മയിപ്പിക്കുന്ന സവിശേഷതകള്‍
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്ത് ആപ്പിളിന്റെ പ്രധാന എതിരാളിയായിരുന്നു സാംസങ്.സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്ത് ആപ്പിളിന്റെ പ്രധാന എതിരാളിയാണ് സാംസങ്. എന്നാല്‍ അടുത്തകാലത്ത് ബാറ്ററി പൊട്ടിത്തെറിയും...

Tech
21 May 2018 8:51 PM IST
പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ടെന്ന് സുഭാഷ് ചന്ദ്രന്
പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല അവർക്ക് വോട്ടവകാശവും ഇല്ല. അതുകൊണ്ടാണ് മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ...

Tech
21 May 2018 3:36 PM IST
നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
സ്വന്തം ചോരയോടുള്ള കൂറിനെ കുറിച്ച്. ഇവിടെയിതാ, നമ്മുടെ ചോര നിലവിളിക്കുന്നു. ഒരു മലയാളി, ഒരു കന്യാകുമാരിക്കാരന്‍. ഇന്ത്യക്കാരെന്ന് ഒരു സംശയവുമില്ലാത്ത രണ്ടുപേര്‍.......നടുക്കടലില്‍ അരുംകൊല...

Tech
21 May 2018 3:17 PM IST
കേംബ്രിഡ്ജ് അനലിറ്റിക തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സുക്കര്‍ബര്‍ഗ്
യുഎസ് സെനറ്റ് സമിതിക്ക് മുന്‍പിലാണ് സുക്കര്‍ ബര്‍ഗിന്റെ വെളിപ്പെടുത്തല്കേംബ്രിഡ്ജ് അനലിറ്റിക തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്....

Tech
21 May 2018 12:23 PM IST
ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം യുഎസ്, റഷ്യന്‍ ബഹിരാകാശ ശാത്രജ്ഞര്‍ ഭൂമിയില്‍ തിരിച്ചെത്തി
ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനും രണ്ട് റഷ്യന്‍ കോസ്മോനട്ടുകാളുമാണ് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് ഭൂമിയില്‍ തിരിച്ചെത്തിയത്ആറ് മാസം നീണ്ട ബഹിരാകാശ വാസം അവസാനിപ്പിച്ച് യുഎസ്,...



























