
Tech
24 May 2018 6:28 PM IST
ഇന്ത്യയില്‍ ഇനി 4ജി സ്മാര്‍ട്ട്ഫോണുകള്‍ മാത്രമെ വിപണിയിലെത്തിക്കുകയുള്ളൂവെന്ന് സാംസങ്
നോയിഡയിലെ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും മറ്റുമായി രണ്ടായിരം കോടി രൂപ നിക്ഷേപിക്കുമെന്നും ഇന്ത്യന്‍ വിപണിയെ സാംസങ് .....4ജി ഫോണുകള്‍ മാത്രമെ ഇനി മുതല്‍ ഇന്ത്യന്‍...

Tech
24 May 2018 6:27 PM IST
വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി
ഈ വര്‍ഷം ആഗസ്റ്റിലാണ് ഫെയ്സ്ബുക്ക് വാട്സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്യൂറോപ്പില് വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി. അധികാരികളില്‍...

Tech
24 May 2018 7:26 AM IST
ഒടുവില്‍ ഫേസ്ബുക്ക് തിരുത്തി, നോര്‍വെ പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത നാപാം പെണ്‍കുട്ടിയുടെ ഫോട്ടോ റിസ്റ്റോര്‍ ചെയ്തു
മണിക്കൂറുകള്‍ക്കകം തന്നെ ഫേസ്ബുക്ക് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഒരു ലോക നേതാവിന്റെ പോസ്റ്റിനെതിരെ ഇതാദ്യമായാണ് ഫേസ്ബുക്ക് ഇത്തരമൊരു നീക്കം വിയറ്റ്നാം യുദ്ധത്തിന്റെ ക്രൂരത ലോകത്തിന്...

Tech
23 May 2018 4:45 PM IST
ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിച്ചു; 333 രൂപക്ക് 270 ജിബി ഡാറ്റ; പ്രതിദിനം മൂന്നു ജിബി വീതം 90 ദിവസത്തേക്ക്
ഇന്റര്‍നെറ്റിന്റെ മൊത്ത കച്ചവടം സ്വന്തമാക്കാന്‍ കൊതിച്ച് മറ്റു ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്ത റിലയന്‍സ് ജിയോക്ക് കടുത്ത തലവേദനയായിരിക്കുകയാണ് ബിഎസ്എന്‍എല്‍.ഇന്റര്‍നെറ്റിന്റെ മൊത്ത കച്ചവടം...
























