
Tech
26 May 2018 4:23 PM IST
സിം കാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു; വീഡിയോ കാണാം
ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം. കടയുടമക്ക് നിസാര പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചുഇന്ത്യന് അടുത്തകാലത്ത് ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി...

Tech
26 May 2018 3:04 PM IST
മോദിജി, അങ്ങേക്ക് ഇരിക്കട്ടെ ഒരു പൊന്‍പണം..! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
ചപ്പാത്തിയും ദാലും തിന്നിട്ടു 500 രൂപ നീട്ടിയപ്പോള്‍ കടക്കാരന് കോപിച്ചതായും ഭാഗ്യത്തിന് ബാഗും പേഴ്സും നുള്ളിപ്പെറുക്കിയപ്പോൾ ചില്ലറ 60 രൂപ കിട്ടി. അല്ലെങ്കില്‍അവിടെ ചപ്പാത്തിക്കു മാവ് കുഴക്കേണ്ടി...

Tech
26 May 2018 12:48 AM IST
ആന്‍ഡ്രോയ്ഡില്‍ നുഴഞ്ഞുകയറുന്നവര്‍ക്ക് ഗൂഗിള്‍ നല്‍കും 1.34 കോടി രൂപ !
അത്യാവശ്യം തന്ത്രവും കുതന്ത്രവുമൊക്കെ അറിയാവുന്ന ഹാക്കര്‍മാരെയും സൈബര്‍ സുരക്ഷാ ഗവേഷകരെയും തേടി ഗൂഗിള്‍. അത്യാവശ്യം തന്ത്രവും കുതന്ത്രവുമൊക്കെ അറിയാവുന്ന ഹാക്കര്‍മാരെയും സൈബര്‍ സുരക്ഷാ ഗവേഷകരെയും തേടി...
























