Entertainment
28 May 2018 5:21 PM IST
പത്മാവതിക്ക് പിന്തുണയുമായി സിനിമാ ലോകം; ഷൂട്ടിങ് നിര്‍ത്തിവെച്ച് പ്രതിഷേധം
15 മിനിറ്റ് നേരത്തേക്ക് ഷൂട്ടിങ് നിര്‍ത്തി വെച്ചായിരുന്നു സിനിമാ സംഘടനകളുടെ പ്രതിഷേധം.സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിക്ക് സിനിമാ ലോകത്തിന്റെ പിന്തുണ. ചിത്രത്തിന്റെ റിലീസ് തടയുന്നതിനെതിരെ ഇന്ത്യന്‍...
Entertainment
28 May 2018 5:13 PM IST
വീരപ്പന്റെ ട്രെയിലര്‍ എത്തി; ഇത് രാം ഗോപാല്‍ വര്‍മയുടെ തിരിച്ചുവരവ് ?

Entertainment
28 May 2018 2:21 PM IST
സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: പൃഥ്വിരാജ്
സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതിലാണ് തനിക്ക് എതിര്‍പ്പെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിനിമയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് താന്‍...

Entertainment
28 May 2018 1:18 PM IST
നേരവും പ്രേമവുമല്ല, അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തിലെ നായകന് നിവിന്‍ പോളിയുമല്ല
തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പുത്രന് ഫേസ്ബുക്കിലൂടെ പങ്കുവച്ചുപ്രേമം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രമേതെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍...

Entertainment
28 May 2018 8:08 AM IST
സൂപ്പര്‍താരത്തിന്റെ പോസ്റ്ററില്‍ ചെരുപ്പുകൊണ്ട് അടിച്ചു; യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം
പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിന് ആരാധകരുടെ ക്രൂരമര്‍ദനം. തെലുങ്ക് സൂപ്പര്‍താരം പവന് കല്യാണിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട്...

Entertainment
28 May 2018 3:41 AM IST
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും; ബിയോണ്ട് ദ ക്ലൌഡ്സ് ഉദ്ഘാടന ചിത്രം
ബോളിവുഡ് താരം ഷാരുഖ് ഖാൻ മേള ഉദ്ഘാടനം ചെയ്യും48ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് താരം ഷാരുഖ് ഖാൻ മേളക്ക് തിരി തെളിയിക്കും. മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ...



























