
Gulf
16 Jun 2020 8:44 AM IST
ലോകഫുട്ബോളിലെ പ്രഗത്ഭര്‍ 'ഉദ്ഘാടന'ത്തിനെത്തി; ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിച്ചു
ഓണ്‍ലൈന്‍ വഴി നടന്ന ഹ്രസ്വവും പ്രൌഡവും വര്‍ണാഭവുമായ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്റ്റേഡിയം കായികപ്രേമികള്‍ക്കായി സമര്‍പ്പിച്ചു.




























