
Health
23 Feb 2026 12:47 PM IST
ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാറില്ലേ? അമിതമായി ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം
'ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ' പുറത്തുവിട്ട ഏറ്റവും പുതിയ പഠനറിപ്പോർട്ടുകൾ പ്രകാരം, ദേഷ്യം പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വൻതോതിൽ വർധിപ്പിക്കുന്നു
Videos
11 March 2026 7:45 PM IST
യുദ്ധച്ചെലവേറുന്നു; ഇറാനെതിരായ ആക്രമണം അമേരിക്കയെ സാമ്പത്തികമായി തകർക്കുമോ?
ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എത്രത്തോളം ചെലവേറിയതായിരിക്കുമെന്നത് സംബന്ധിച്ച് തുടക്കത്തിൽ തന്നെ മുന്നറിയിപ്പുകൾ വന്നിരുന്നതാണ്. ഇപ്പോഴിതാ ഇറാനെതിരായ സൈനിക നടപടികളുടെ ആദ്യ 48 മണിക്കൂറിൽ ഏകദേശം 51,400 കോടിവിലമതിക്കുന്ന ആയുധങ്ങൾ ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ



























