
India
5 Oct 2025 10:01 PM IST
'ലഡാക്കിൽ ജുഡീഷ്യൽ അന്വേഷണം വേണം; ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജയിലിൽ തുടരാൻ തയ്യാർ': സോനം വാങ്ചുക്ക്
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരേയ്ക്കും ജയിലിൽ തുടരാൻ താൻ തയ്യാറാണെന്നും ഗാന്ധിയൻ സമരമുറകളിലൂടെ ജനങ്ങൾ ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Videos
23 Feb 2026 7:45 PM IST
'ഇസ്രായേലിന് കയ്യേറാം' ഹക്കബിയുടെ വിവാദ പ്രസ്താവനക്കെതിരെ മുസ്ലിം- അറബ് രാജ്യങ്ങൾ
'ഇസ്രായേലിനു പശ്ചിമേഷ്യ കയ്യേറാനുള്ള അവകാശമുണ്ട്'- പറയുന്നത് മറ്റാരുമല്ല അമേരിക്കയുടെ ഇസ്രായേൽ അംബാസഡറാണ്. അമേരിക്കൻ കമന്റേറ്ററായ ടക്കർ കാൾസണ് നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് ഹക്കബീ എന്ന അമേരിക്കയുടെ ഇസ്രായേൽ അംബാസഡർ അത്തരമൊരു പ്രസ്താവന നടത്തിയത്



























