
India
10 Jun 2025 9:17 AM IST
33,000 രൂപക്ക് സാറ്റലൈറ്റ്, 3000 രൂപയുടെ ഡാറ്റ പ്ലാൻ: സ്റ്റാർലിങ്കിന്റെ ഇന്ത്യൻ എൻട്രി
ലോ എർത്ത് ഓർബിറ്റിലെ ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ഉപയോഗിച്ച് മുമ്പ് എത്തിച്ചേരാനാകാത്ത മേഖലകളിലെ ഉപയോക്താക്കൾക്ക് വേഗതയേറിയതും സ്ഥിരവുമായ ഇന്റർനെറ്റ് ആക്സസ് നൽകുക എന്നതാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം

India
10 Jun 2025 2:05 PM IST
ബലിപെരുന്നാൾ ദിനത്തിൽ പബ്ലിക് പാർക്കുകൾ അടച്ചുപൂട്ടി പൂനെ മുനിസിപ്പാലിറ്റി; പ്രതിഷേധവുമായി മുസ്ലിം നേതാക്കൾ
ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുസ്ലിം കോൺഫറൻസ് പ്രസിഡന്റ് ഹാജി സുബൈർ മേമൻ പൂനെ ജില്ലാ കളക്ടർക്ക് ഔപചാരിക മെമ്മോറാണ്ടം സമർപ്പിച്ചു





























