- Home
- International Old
International Old
22 July 2019 3:58 PM IST
കിഴക്കൻ ജറൂസലമിലെ ഫലസ്തീനികളുടെ 100 വീടുകൾ ഇസ്രയേൽ സൈന്യം...
International Old
22 July 2019 8:52 AM IST
പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ കാട്ടു തീ പടരുന്നു

International Old
21 July 2019 11:13 AM IST
പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചു; മോസ്കോയില്‍ വന്‍ പ്രതിഷേധം
സെപ്തംബറിലാണ് റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ 30 സ്ഥാനാര്‍ഥികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

International Old
21 July 2019 8:18 AM IST
പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് മത്സരവിലക്കിനെതിരെ റഷ്യയില്‍ വന്‍ പ്രതിഷേധ പ്രകടനം
സെപ്തംബറില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അഴിമതി ആരോപണങ്ങളും ജനങ്ങളുടെ ജീവിത നിലവാരം താഴുന്നതിലും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ജനസമ്മതി കുറയുന്നതായാണ് റിപ്പോര്‍ട്ട്

International Old
20 July 2019 12:26 PM IST
മിനസോട്ടയിൽ ഉജ്വല സ്വീകരണം; ട്രംപിന്റെ പേടിസ്വപ്നമായി തുടരുമെന്ന് ഇൽഹാൻ ഉമർ
ഇൽഹാൻ ഉമറിനെ വ്യക്തിഹത്യ ചെയ്യാൻ ശക്തമായ പ്രചരണമാണ് ട്രംപ് അനുകൂലികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. ഇൽഹാൻ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.




















