Light mode
Dark mode
ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമാണെന്ന് സി.കെ ജാനു
സാധാരണയായി കൊലപാതകികൾ ഇരകളെ തേടി നടക്കുകയാണ് പതിവെങ്കിൽ ജർമനിയിലെ അർമിൻ മെയ്വെസ് എന്ന നരഭോജിയായ മനുഷ്യൻ വ്യത്യസ്തനായിരുന്നു
2026 ജനുവരി 22 വ്യാഴാഴ്ച രാത്രി 8നാണ് പരിപാടി ആരംഭിച്ചത്
ഇരുനൂറോളം ഭാഷാ പണ്ഡിതന്മാർ ഭാഗമാകും
തനിക്കെതിരെ രാജുവിന് വേണമെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും ആന്റോ ആന്റണി പറഞ്ഞു
വിശ്വാസ്യതയും ജനപിന്തുണയുമുള്ള മികച്ച സ്ഥാനാർഥികളെ കിട്ടാനില്ല എന്നതാണ് തൃശൂരിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നേതാക്കളുടെ പേരുകളാണ് പല മണ്ഡലങ്ങളിലും സ്ഥാനാർഥി...
സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ബോണ്ടുകളില്‍ നിന്ന് ലഭിക്കുക
അടിയന്തര ആവശ്യങ്ങൾക്കോ അവസാന നിമിഷ യാത്രകൾക്കോ വേണ്ടി മാറ്റിവെച്ച പരിമിതമായ ബെർത്തുകൾ/ സീറ്റുകളാണ് ഇന്ത്യൻ റെയിൽവേയിലെ എമർജൻസി ക്വാട്ട
ഇന്ത്യ അമേരിക്ക ബന്ധത്തിലെ സുവർണ അധ്യായമാണ് പുതിയ കരാറെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
ജൂലിയറ്റിന്റെ വെറൈറ്റി ഷൂസ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആളുകൾ.
ഈട് ഇല്ലാതെയാണ് ബന്ധത്തിന്റെ പുറത്ത് പണം നൽകിയതെന്നുമാണ് നെടുംപറമ്പിൽ ഫിനാൻസ് കമ്പനി ഉടമ എൻ.എം രാജുവിന്റെ ആരോപണം
അടൂർ പ്രകാശിനെ പൂട്ടുമോ? | First Round Up | News @1 | LIVE
പാർട്ടി എന്ത് പറഞ്ഞാലും കേൾക്കുമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി.കെ പറഞ്ഞു.
പ്രത്യുല്പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെൻ്റിൽ നൽകിയ റിപ്പോർട്ട് പ്രകാരം 2018 - 2023 കാലയളവിൽ മാത്രം 98 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ആത്മഹത്യ ചെയ്തത്.
2008 ൽ തുടങ്ങിയതാണ് കുട്ടികളുമായുള്ള ഈ സൗജന്യ യാത്ര. അതിനൊരു കാരണവും ഉണ്ട്.
എപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല.
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 2021നും 2026 ജനുവരി 30നും ഇടയില്‍ 593 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ 436ഉം സവര്‍ണ ജാതിയില്‍ പെട്ടവരാണ്
12 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ തുടർന്ന വീഡിയോ, സ്വന്തം അനുയായികളിൽനിന്ന് പോലും വിമർശനം വന്നതോടെ ട്രംപ് പിന്‍വലിച്ചിരുന്നു
സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും