Light mode
Dark mode
കേരളത്തിന്റെ ഗതാഗതം, വ്യവസായം, സാങ്കേതിക വിദ്യ എന്നീ മേഖലകൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
ജര്‍മനിയുടെ കരുതല്‍ ശേഖരത്തിന്റെ 37 ശതമാനം സ്വര്‍ണം യുഎസിലാണ് സൂക്ഷിച്ചിരിക്കുന്നത്
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം
ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകൾ വഴി എടുക്കുന്ന വായ്പകൾക്ക് 2 ശതമാനം പലിശ ഇളവ് നൽകും
സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം
അങ്കണവാടിയിലെ മുട്ടയും പാലും പദ്ധതിക്ക് 80 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്
കുരുക്ഷേത്ര യുദ്ധത്തിൽ മരണം കാത്ത് കിടക്കുന്ന ശരശയ്യയിലെ ഭീഷ്മരെ പോലെയാണ് ഈ സർക്കാരെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം
മെട്രോ ലൈന്‍ പ്രൊജക്ടിൻ്റെ ഭാഗമായി മുംബൈയിലെ മീര-ഭയന്ദറില്‍ നിര്‍മിച്ച മേല്‍പ്പാലത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി
കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി
വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്
കമ്പനിയുടെ ഉടമസ്ഥതയിലുള്ള അതീവ രഹസ്യാത്മകമായ സോഴ്സ് കോഡും സോഫ്റ്റ്വെയർ വിവരങ്ങളും നിഗം അനുവാദമില്ലാതെ ചോർത്തുകയായിരുന്നു
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു
സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്
വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ ആദ്യഘട്ട വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി
ഗ്രാമിന് 1080 വർധിച്ച് 16,395 രൂപയിലെത്തി
ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണ്. അത് തകർക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ
സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്
ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു
വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നൽകാൻ ഇറാൻ സായുധ സേന സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി