
India
24 Dec 2025 11:21 AM IST
വിദേശരാജ്യങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം ഇന്ത്യയിലെത്തിച്ച് വില്പന; 4.3 കോടി വിലമതിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുമായി ഏഴ് പേര് പിടിയില്‍
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പഴകിയ ഭക്ഷണങ്ങള്‍ ഇന്ത്യയിലെ ഷോപ്പിങ് മാളുകള്‍, ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി
Videos
21 Feb 2026 7:31 PM IST
ഭരണകൂട അട്ടിമറിയോ പരിമിതമായ ആക്രമണമോ? ഇറാനെ വട്ടമിട്ട് അമേരിക്ക
ഇറാനിൽ പരിമിതമായ സൈനിക ആക്രമണം നടത്താൻ അമേരിക്ക തയാറെടുക്കുകയാണ്. ആണവകരാർ അംഗീകരിക്കുന്നതിന് ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്


























