
Qatar
16 Dec 2025 10:19 PM IST
ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ
ഡിസംബർ പതിനെട്ട് വ്യാഴാഴ്ചയാണ് ഖത്തർ ദേശീയ ദിനം

Saudi Arabia
16 Dec 2025 8:55 PM IST
ഡാക്കർ റാലി 2026 സീസൺ; സൗദിയിൽ ഒരുക്കം തകൃതി
വാഹനങ്ങൾ എത്തിക്കുന്നത് തുടരുന്നു

Cricket
16 Dec 2025 9:11 PM IST
ഭേദമാകാത്ത വൃക്കരോഗം, 12 വയസിന് മുകളിൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ; ഓസ്ട്രേലിയൻ താരം ഐപിഎൽ ലേലത്തിൽ വിറ്റുപോയത് 25 കോടിക്ക്
ഐപിഎൽ ചരിത്രത്തിലെ ഒരു വിദേശ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് ഓസ്ട്രേലിയൻ തരാം കാമറൂൺ ഗ്രീനിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Saudi Arabia
16 Dec 2025 8:48 PM IST
സൗദിയിൽ വ്യാഴാഴ്ച വരെ മഴ തുടരും
കാലാവസ്ഥ തണുപ്പിലേക്ക് പ്രവേശിച്ചു
Videos
23 Feb 2026 7:45 PM IST
'ഇസ്രായേലിന് കയ്യേറാം' ഹക്കബിയുടെ വിവാദ പ്രസ്താവനക്കെതിരെ മുസ്ലിം- അറബ് രാജ്യങ്ങൾ
'ഇസ്രായേലിനു പശ്ചിമേഷ്യ കയ്യേറാനുള്ള അവകാശമുണ്ട്'- പറയുന്നത് മറ്റാരുമല്ല അമേരിക്കയുടെ ഇസ്രായേൽ അംബാസഡറാണ്. അമേരിക്കൻ കമന്റേറ്ററായ ടക്കർ കാൾസണ് നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് ഹക്കബീ എന്ന അമേരിക്കയുടെ ഇസ്രായേൽ അംബാസഡർ അത്തരമൊരു പ്രസ്താവന നടത്തിയത്



























