Light mode
Dark mode
പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
''അമേരിക്കയ്ക്കും അവരുടെ ക്രിമിനല്‍ പങ്കാളിയായ ഇസ്രായേലിനും ഇറാനെ കീഴ്പ്പെടുത്താനാവില്ല, ഇറാനൊപ്പമാണ് ഞങ്ങള്‍''
ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു ഇസ്രായേലിലെ സൊറോക്ക സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം
നയതന്ത്ര ചർച്ചാ സാധ്യതകൾക്കിടെ ഇറാനിലും ഇസ്രായേലിലും ആക്രമണം തുടരുകയാണ്
ഫോർദോ ആണവ നിലയത്തിന് നേരെയുള്ള ആക്രമണം മാറ്റിവെക്കണമെന്ന് ട്രംപ് നിർദേശിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 271 ആയതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
China sends mystery transport planes to Iran: Report | Out Of Focus
കോഴിക്കോട് മർകസിൽ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു സൊറോക്ക ആശുപത്രിക്ക് നേരെയുണ്ടായ ഇറാന് ആക്രമണം
ഇറാന്റെ മിസൈൽ ആക്രമണ ഭീഷണി മൂലം രണ്ടാം തവണയാണ് മകന്റെ വിവാഹം മാറ്റിവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു.
അമേരിക്ക ഇസ്രായേലിന് നൽകിവരുന്ന സഹായത്തിന് നന്ദിയുണ്ടെന്നും ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ഇറാനെതിരായ നടപടിയെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്
യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിപ്പ്
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും ആശുപത്രിയിലേക്ക് വരരുതെന്ന് ആശുപത്രി ഡയറക്ടർ
തെഹ്റാനില്‍ നിന്ന് ഏകദേശം 190 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക് വാട്ടർ റിയാക്ടര്‍ സ്ഥിതി ചെയ്യുന്നത്
ഇറാനിലും വിശാലമായ ഇസ്ലാമിക ലോകത്തുടനീളമുള്ള ഖാംനഈയുടെ വ്യാപകമായ ആത്മീയവും രാഷ്ട്രീയവുമായ പദവി മനസ്സിലാക്കുന്നതിൽ ഭീഷണികൾക്ക് പിന്നിലുള്ളവർ പരാജയപ്പെടുകയോ മനഃപൂർവ്വം അവഗണിക്കുകയോ ചെയ്യുന്നുവെന്ന്...
ദക്ഷിണ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയാണ് തകർക്കപ്പെട്ട ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രി.
ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായ ഖോണ്ടാബിലെ ഘനജല ഗവേഷണ റിയാക്ടറിനടുത്ത് ആക്രമണം നടത്തി ഇസ്രായേൽ
ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ യുഎസ് സൈനിക ഇടപെടലിനെക്കുറിച്ച് ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാഷിംഗ്ടൺ ഡിസിയിൽ അത്തരം നടപടിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന കൂടുതൽ വിവരങ്ങൾ...
വിദ്യാര്‍ഥികളെ നേരത്തെ അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു