Entertainment
31 May 2018 3:22 AM IST
ബിഗ്ബിക്ക് പിന്നാലെ ദുല്‍ഖറിന്റെ തീവ്രത്തിനും രണ്ടാം ഭാഗം വരുന്നു

Entertainment
31 May 2018 1:50 AM IST
സനൂഷ മരിച്ചെന്ന് വ്യാജപ്രചരണം, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് താരം
ഇന്നലെ വൈകുന്നേരത്തോടെയാണ് ചില വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വാര്‍ത്ത പ്രചരിച്ചത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനുള്ള നടി സനൂഷ അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ...

Entertainment
30 May 2018 11:27 PM IST
ചലച്ചിത്രമേളക്ക് ഇനി രണ്ട് ദിവസം മാത്രം; പ്രതിനിധി പാസ് വിതരണം തുടങ്ങി
പ്രതിനിധികള്‍ക്കുള്ള പാസ് വിതരണത്തിന്റെ ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ക്ക് നല്കി സാംസ്കാരിക മന്ത്രി എകെ ബാലന് നിര്‍വഹിച്ചു.കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരാന്‍ ഇനി രണ്ട് ദിവസം കൂടി....

Entertainment
30 May 2018 10:22 PM IST
പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ എന്റെ പല കഥാപാത്രങ്ങളുടെയും വികാരങ്ങള്‍: മോഹന്‍ലാല്‍
ഒടിയനിലെ ഗാനങ്ങള്‍ ഈണമിടുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹന്ലാല്മോഹന്ലാലും വിഎ ശ്രീകുമാറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ ഗാനങ്ങള്‍ ഈണമിടുന്നതിന്റെ വീഡിയോ പങ്കുവച്ച്...

Entertainment
30 May 2018 8:46 PM IST
'എക്കാലവും മനസില്‍ സൂക്ഷിക്കാവുന്ന ചിത്രം' പൂമരത്തെ പ്രശംസിച്ച് ഹരിഹരൻ
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിനെ പ്രശംസിച്ച് പ്രശസ്ത സംവിധായകന് ഹരിഹരൻ.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിനെ പ്രശംസിച്ച് പ്രശസ്ത സംവിധായകന് ഹരിഹരൻ. എക്കാലത്തും മനസില്‍ സൂക്ഷിക്കാവുന്ന...

Entertainment
30 May 2018 6:15 PM IST
തൊണ്ടിമുതലും ദൃക്സാക്ഷിയും; പങ്കുചേരാനായതില്‍ ഞാന്‍ ഭാഗ്യവാന്: വെട്ടുകിളി പ്രകാശ്
നായികയുടെ അച്ഛന് കഥാപാത്രത്തെയാണ് പ്രകാശ് അവതരിപ്പിക്കുന്നത് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെക്കുറിച്ചാണിപ്പോള് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സിനിമയെക്കുറിച്ച് എങ്ങും മികച്ച...
























