Entertainment
29 May 2018 11:10 PM IST
റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ഉടന്‍ തിയറ്ററുകളിലേക്ക്
നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കി ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി ഒരുക്കുന്ന ദി സൗണ്ട് സ്റ്റോറി എന്ന ചലച്ചിത്രം പൂർത്തിയായി. പ്രസാദ് പ്രഭാകർ സംവിധാനം...

Entertainment
29 May 2018 8:44 PM IST
ദുല്‍ഖര്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് രണ്ടു ആഡംബര കാരവാനുകള്‍ പിടിച്ചെടുത്തു
തൃശൂരിലെ കൊരട്ടിയില്‍ നിന്നുമാണ് കാരവാനുകള്‍ പിടിച്ചെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ കന്‍വാറിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നും അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര...

Entertainment
29 May 2018 8:10 PM IST
തന്റെ ജീവിതം രൂപപ്പെടുത്തിയത് കുടുംബത്തിലെ സ്ത്രീകളാണെന്ന് ഷാരൂഖ് ഖാന്
ഗുഞ്ചന് ജെയിനിന്റെ ഷി വോക്ക്സ്, ഷീ ലീഡ്സ് (‘She Walks, She Leads’) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതം രൂപപ്പെടുത്തിയെടുത്തത് മുത്തശ്ശി, ഭാര്യ, മകള്‍...

Entertainment
29 May 2018 5:24 PM IST
നവാഗതര്‍ക്ക് കൈത്താങ്ങായി രാജീവ് രവിയും ലാല്‍ ജോസും; കിസ്മത്ത് ജൂലൈയിലെത്തും
ഷാനവാസ് ബാവക്കുട്ടി സംവിധായം ചെയ്ത കിസ്മത്ത് രാജീവ് രവിയുടെ നേതൃത്വത്തിലുളള കലക്ടീവ് ഫേസ് വണ്‍ നിര്‍മ്മിച്ച് കിസ്മത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുക.നവാഗത സംവിധായകരെ...

Entertainment
29 May 2018 4:04 PM IST
ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്, കൂക്കുവിളികളാണ് താഴെയിറക്കുന്നത്; ദിലീപ് ആരാധകന്റെ കഥയുമായി ഷിബു
ചിത്രം നിര്‍മ്മിക്കുന്നത് കാര്‍ഗോ സിനിമാസാണ്ലാല് ആരാധകരുടെ പാട്ടുകളും സിനിമകളും ട്രന്ഡാകുമ്പോള് ജനപ്രിയ നായകനോടുള്ള ആരാധനയുടെ കഥയുമായി എത്തുകയാണ് ഷിബു. അര്ജുന്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന്...
























