Entertainment
27 May 2018 1:35 PM IST
തര്‍ക്കം തുടരുന്നു: ക്രിസ്മസിന് മലയാള സിനിമകള്‍ തിയറ്ററിലെത്തില്ല

Entertainment
27 May 2018 8:54 AM IST
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ ഹിറ്റ് ഡയലോഗുമായി വീണ്ടും ലാല്‍
മോഹന്‍ലാല്‍ നായകനായ പത്മരാജന്റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. മോഹന്‍ലാല്‍ നായകനായ പത്മരാജന്റെ ക്ലാസിക് ചിത്രം നമുക്ക്...

Entertainment
27 May 2018 7:51 AM IST
എട്ടുവര്‍ഷം മനസ്സില്‍ കൊണ്ടു നടന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടമെന്ന് രഞ്ജിത്ത് ശങ്കര്‍
എട്ട് വര്‍ഷം മുമ്പ് നെല്ലിയാമ്പതിയിലേക്ക് നടത്തിയ യാത്രയാണ് സിനിമക്ക് പ്രേരകമായത്. രാമന്റെ വേഷത്തില്‍ മനസ്സിലുണ്ടായിരുന്നത് എട്ടുവര്‍ഷം മനസ്സില്‍ കൊണ്ടു നടന്ന സിനിമയാണ് രാമന്റെ ഏദന്‍തോട്ടമെന്ന്...

Entertainment
27 May 2018 6:16 AM IST
ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍ യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്ത്
ടോവിനോ തോമസും നീരജ് മാധവുമാണ് 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്.യുട്യൂബില്‍ ട്രെന്‍ഡിങ്ങായി ഒരു മെക്സിക്കന്‍ അപാരതയുടെ ടീസര്‍. ശനിയാഴച റീലീസ് ചെയ്ത ടീസര്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍...

Entertainment
27 May 2018 4:58 AM IST
ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് പോയവാരം യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി
ആനിമേഷന്‍ ചിത്രം ട്രോള്സിനാണ് രണ്ടാം സ്ഥാനം. സയന്‍സ് ഫിക്ഷന്‍ ചിത്രം അറൈവലാണ് മൂന്നാം സ്ഥാനത്തുള്ളത്.ഹോളിവുഡ് ചിത്രം ഡോക്ടര്‍ സ്ട്രേഞ്ച് പോയവാരം യു എസ് ബോക്സ് ഓഫീസ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി....

Entertainment
27 May 2018 2:58 AM IST
മൂന്നരവര്‍ഷമെടുത്ത് പണിയരുടെ ജീവിതം പകര്‍ത്തിയ അനീസിന് ദേശീയ പുരസ്ക്കാരം
ഡോക്യുമെന്ററിക്കായുള്ള യാത്രക്കിടെ പരിചയപ്പെട്ട വിനു കിടചുളന് എന്ന പണിയ യുവാവ് അനീസിന്റെ സുഹൃത്താവുകയും പിന്നീട് ഡോക്യുമെന്ററിയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റാവുകയും ചെയ്തു...വയനാട്ടിലെ ആദിവാസിവിഭാഗമായ...






















