
Entertainment
29 March 2018 8:21 AM IST
മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പൃഥ്വിരാജ്
വിവാദങ്ങള്‍, പുതിയ സിനിമകള്‍, വിജയങ്ങള്‍ എന്നിവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയാണ്ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍, അഭിനന്ദനങ്ങള്‍....നേരത്തെ നമ്മള് കണ്ട പൃഥ്വിയല്ല ഇത്. സിനിമകള്‍...

Entertainment
25 March 2018 9:13 PM IST
മലയാള സിനിമ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു
സ്വവര്‍ഗാനുരാഗം പ്രമേയമായ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്(സിബിഎഫ്സി) സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു. സിനിമയുടെ സംവിധായകന് ജയന് ചെറിയാനാണ് ഇതുസംബന്ധിച്ച...

Entertainment
18 March 2018 11:54 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാക്ക് അപ്പ്; ശ്രീശാന്ത് കാമറയ്ക്കു മുമ്പിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം കട്ട് ചെയ്ത് സിനിമാഭിനയത്തിനോട് ആക്ഷന്‍ പറഞ്ഞിരിക്കുയാണ് ശ്രീശാന്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടിനിടയിലും കൂള്‍ ആണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത്....
























