Entertainment
13 April 2018 11:12 PM IST
സല്മാന് ഖാന് ചിത്രം ട്യൂബ്ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment
13 April 2018 12:43 PM IST
സിനിമാമേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് ഗീതു മോഹന്‍ദാസ്
ചലച്ചിത്രമേളയിലെ ഐഡന്റിന്റി ആന്‍ഡ് സ്പേസ് വിഭാഗത്തിലുള്ള തന്റെ ചിത്രം ലയേഴ്സ് ആന്‍ഡ് ഡയസിന്റെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഗീതുവിന്റെ പ്രതികരണം. അവള്‍ക്കൊപ്പമെന്ന് പറഞ്ഞിട്ടോ അത് മനസില്‍...

Entertainment
13 April 2018 2:34 AM IST
അത്ഭുതങ്ങള്‍ കാണാനിരിക്കുന്നേയുള്ളൂ; കാത്തിരുന്ന ഒടിയന്റെ ടീസറെത്തി
പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കെ.ഹരികൃഷ്ണനാണ്ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ...

Entertainment
9 April 2018 7:30 PM IST
താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ മകനും മകള്‍ക്കും ഒരു പോലെ: ലിംഗസമത്വത്തിലൂന്നി ബിഗ് ബിയുടെ സ്വത്ത് വീതംവെപ്പ്
ലോക വനിതാ ദിനം അടുത്തിരിക്കെയാണ് ലിംഗ സമത്വത്തിലൂന്നിയുള്ള ബച്ചന്റെ ട്വീറ്റ്. മരിക്കുന്പോള്‍ താന്‍ ഇവിടെ അവശേഷിപ്പിക്കുന്ന സ്വത്തുക്കള്‍ മകനും മകള്‍ക്കും തുല്യമായി വീതിക്കണമെന്ന് എഴുതിയ...

Entertainment
8 April 2018 5:48 AM IST
ആമി കണ്ടുകഴിയുമ്പോള്‍ സംശയങ്ങളും വിവാദങ്ങളും സ്നേഹമായി മാറുമെന്ന് മഞ്ജു വാര്യര്‍
ആമിയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും മഞ്ജു വാര്യര്‍ മീഡിയവണിനോട് മാധവിക്കുട്ടി ഏറ്റവും അധികം ഉപയോഗിച്ച വാക്കും പകര്‍ന്ന വികാരവും സ്നേഹമാണെന്നും ആമി കണ്ടുകഴിയുമ്പോള്‍ സിനിമ സംബന്ധിച്ച സംശയങ്ങളും...

Entertainment
7 April 2018 11:32 PM IST
ചാര്‍ലിയുടെ തമിഴ് റീമേക്ക്; ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും
മാധവന് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക..മലയാളത്തില്‍ വന്‍ വിജയം നേടിയ ചാര്‍ലി തമിഴിലേക്ക് എത്തുമ്പോള്‍ രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തതയുമായാണ് വരുന്നത്. ദുല്‍ഖര്‍...

Entertainment
7 April 2018 5:40 PM IST
ലാലേട്ടനെ കണ്ട സന്തോഷം പറഞ്ഞാ തീരൂല്ല...പുത്രന്റെ ഒപ്പം ട്രയിലര്‍ നാളെ എത്തും
അല്‍ഫോന്‍സ് പുത്രന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്അല്ഫോന്സ് പുത്രനാണ് ഒപ്പത്തിന്റെ ട്രയിലര്‍ എഡിറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ട്രയിലര്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു...



















