
India
2 March 2021 6:54 AM IST
പശ്ചിമ ബംഗാളിൽ ഇടതും കോൺഗ്രസും നേതൃത്വം നൽകുന്ന സഖ്യം തെരഞ്ഞെടുപ്പിനു മുൻപേ പ്രതിസന്ധിയില്‍
സഖ്യത്തിലുള്ള അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് വർഗീയ പാർട്ടി ആണെന്നും അവരെ സഖ്യത്തിലെടുത്തത് ഹൈക്കമാൻഡ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്ത് വന്നു



























