
India
14 Sept 2025 11:17 AM IST
'ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിത്തകര്‍ക്കും'; ഇന്ത്യ-പാക് മത്സരം പ്രദര്‍ശിപ്പിക്കുന്ന ഹോട്ടലുകൾക്കെതിരെ ഭീഷണിയുമായി ശിവസേന, ബഹിഷ്കരണഹ്വാനവുമായി കോൺഗ്രസും ആപ്പും
മത്സരം പ്രദര്‍ശിപ്പിക്കുന്ന ക്ലബ്ബുകളും റസ്റ്റോറന്റുകളും ബഹിഷ്കരിക്കാൻ ഭരദ്വാജ് ജനങ്ങളോട് അഭ്യര്‍ഥിച്ചു

India
13 Sept 2025 3:22 PM IST
'ആക്രമണങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യം കെടുത്തി' സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നരേന്ദ്ര മോദി
ഈ സംഘർഷ സാഹചര്യങ്ങളിലൊക്കെയും രാജ്യത്തിൻറെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല എന്ന വിമർശനം വ്യപകമായിരുന്നു. ഇതിനിടെയിലാണ് രണ്ടു വർഷങ്ങൾക്ക് ശേഷം മോദി മണിപ്പൂർ സന്ദർശിക്കുന്നത്.




















