എബിവിപി പരിപാടിയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കെടുക്കണം : വിവാദ ഉത്തരവ് പിൻവലിച്ച് ജമ്മു കശ്മീർ...
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എബിവിപി സംഘടിപ്പിച്ച റാലിയിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവാണ് വിവാദമുണ്ടാക്കിയത്.