Light mode
Dark mode
ഒരു പ്രത്യേക പാർട്ടിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും അവർ പറയുന്നു
വോട്ടർമാരുടെ വിരലുകളിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മായ്ക്കാൻ കഴിയാത്ത മഷിക്ക് പകരമായി മാർക്കർ പേനകൾ ഉപയോഗിച്ചതായാണ് ആരോപണം
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് പങ്കാർക്കർ ആണ് ജൽന മുനിസിപ്പൽ കോർപറേഷനിൽ വിജയിച്ചത്
ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജാദവാണ് പുതിയ സിഇഒ
മാർക്കർ പേനകളുടെ ഉപയോഗത്തെ എതിർത്ത് എംഎൻഎസ് മേധാവി രാജ് താക്കറെ രംഗത്തെത്തിയിരുന്നു
ചീഫ് റിട്ടേണിംഗ് ഓഫീസർ വിശദീകരണം തേടി
വിദ്യാർഥികൾക്ക് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമായി മാറിയതിനെ തുടർന്നാണ് വ്യത്യസ്തമായ ഒരു ആശയവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു സർപഞ്ച് (ഗ്രാമത്തലവൻ) രംഗത്ത് വന്നത്
മൊബൈൽ ഫോണുകളുടെ ദോഷഫലത്തെക്കുറിച്ച് പലരും ബോധവാൻമാരാണെങ്കിൽ പോലും അത് ഉപേക്ഷിക്കാൻ പറ്റാറില്ല
കോർപ്പറേഷനിൽ മുമ്പ് മുസ്ലിം മേയറുണ്ടായിരുന്നതും അവതാരക ഓർമിപ്പിച്ചു
അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം, കോൺഗ്രസ് കൗൺസിലർമാർ വിവിധ നഗരസഭകളിൽ ബിജെപി സഖ്യത്തിൽ ചേർന്നു
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇവർ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോയത്.
ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ പരാതിയിലാണ് പൊലീസ് കേസ്
വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് തീരുമാനം
മഹാരാഷ്ട്രയിലെ നാന്ദെഡിൽ സാക്ഷം ടാറ്റ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്
കഴിഞ്ഞദിവസം രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ യുഐഡിഎഐ നീക്കം ചെയ്തിരുന്നു
നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ആണ് കത്ത് നൽകിയത്
മുംബൈ കെഇഎം ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു ഗൗരിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അജിത് പവാറിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു
ഒക്ടോബർ 28ന് ഹിന്ദുത്വ പ്രവർത്തകർ കാരണം താൻ അനുഭവിച്ചതെല്ലാം വിശദീകരിക്കുന്ന ഒരു വിഡിയോ റെക്കോർഡ് ചെയ്തു അഫ്താബ് ജീവനൊടുക്കി