Gulf
9 May 2018 11:42 AM IST
ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ഖത്തര്‍ യൂണിവേഴ്സിറ്റി
അറബ് ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സർവകലാശാലയായ ഖത്തർ യൂണിവേഴ്സിറ്റിക്ക് ലഭിച്ച ആഗോള അംഗീകാരമാണ് പുതിയ റാങ്കിങ്.ലോകത്തിലെ മികച്ച 500 സർവകലാശാലകളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്സിറ്റിയും ഇടംപിടിച്ചു....

Gulf
9 May 2018 2:42 AM IST
റമദാനില്‍ ഫലസ്തീനി തുടിപ്പുകളുമായി അണിഞ്ഞൊരുങ്ങി ഖത്തറിലെ അര്‍ദ് കനാന്‍ ഭക്ഷണശാല
അര്‍ദ് കനാന്‍ എന്നാല്‍ അറബിയില്‍ ഫലസ്തീന് ജനത യുടെ സ്വപ്നഭൂമിയായ കനാന്‍ ദേശമെന്നര്ത്ഥംറമദാനില് ഫലസ്തീനി തുടിപ്പുകളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ഖത്തറിലെ അര്‍ദ് കനാന്‍ ഭക്ഷണശാല. പിറന്ന നാടിനെ...

Gulf
8 May 2018 4:34 PM IST
ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം: പദ്ധതി ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ഖത്തര്‍ റെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.ജി സി സി റെയില്‍ ശൃംഖലയുടെ കാര്യത്തില്‍...

Gulf
7 May 2018 5:24 PM IST
ഖത്തര്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ ഡെന്റിസ്റ്റിന്റെ പ്രഖ്യാപനം ദോഹയില്‍ നടന്നു
ഖത്തറിലെ ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഖത്തര്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ ഡെന്റിസ്റ്റിന്റെ പ്രഖ്യാപനം ദോഹയില്‍ നടന്നു. ഖത്തറിലെ ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഖത്തര്‍ അസോസിയേഷന്...





















