
Gulf
10 May 2018 11:34 PM IST
ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാന്‍ സൗദി തീരുമാനം
സല്‍വാ ബോര്‍ഡര്‍ വഴി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വരാനാണ് സല്മാന് രാജാവ് അനുമതി നല്കിയത്ഖത്തര് പൗരന്മാരായ ഹാജിമാര്‍ക്ക് ദോഹയിലേക്ക് വിമാനം അയക്കാനും അതിർത്തി തുറന്നുനൽകാനും സൗദി അറേബ്യ തീരുമാനിച്ചു....

Gulf
9 May 2018 3:45 PM IST
ബലിപെരുന്നാള്‍ ; ഖത്തര്‍ ചാരിറ്റി 27,000 മൃഗങ്ങളെ ബലി അറുത്തതായി അധികൃതര്‍
പത്ത് ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഖത്തര്‍ ചാരിറ്റി ബലിമാംസം വിതരണം ചെയ്തത്ബലിപെരുന്നാളിനോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റി 37 രാജ്യങ്ങളിലായി ഇരുപത്തി ഏഴായിരം മൃഗങ്ങളെ ബലി അറുത്തതായി അധികൃതര്‍ അറിയിച്ചു ....

Gulf
9 May 2018 2:03 PM IST
വനിതകളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ഖത്തർ വിമന്‍സ് സ്പോര്‍ട്സ് ഫെസ്റ്റ്
രാവിലെ മുതല്‍ തുടങ്ങിയ മഴ വകവെക്കാതെയാണ് ട്രാക്ക് സൂട്ടണിഞ്ഞ വനിതകള്‍ ഗ്രൗണ്ടിലിറങ്ങിയത്.ഖത്തർദേശീയ കായിക ദിനത്തോടനുബന്ധിച്ച് എഫ്.സി സി വനിതാവേദി സംഘടിപ്പിച്ച വിമന്‍സ് സ്പോര്‍ട്സ് ഫെസ്റ്റ് വനിതകളുടെ...

Gulf
9 May 2018 12:01 PM IST
ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിച്ചു
ശനിയാഴ്ച ജിദ്ദയിലെത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച്...




















