- Home
- International Old
International Old
4 April 2019 9:59 AM IST
വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേർ കൊളംബിയ വഴി കുടിയേറ്റത്തിന്...

International Old
30 March 2019 9:46 AM IST
തെരേസ മേക്ക് വീണ്ടും തിരിച്ചടി; പരിഷ്കരിച്ച ബ്രെക്സിറ്റ് പ്രമേയവും പരാജയപ്പെട്ടു
ബ്രക്സിറ്റ് കരാര്‍ പാസായാല്‍ രാജിവയ്ക്കാം എന്ന വാഗ്ദാനവുമായാണ് പുതിയ കരാറുമായി തെരേസ മെയ് വീണ്ടുമെത്തിയത്. ആദ്യ രണ്ട് ഉടമ്പടിയില്‍ നിന്നും ഏറെ പരിഷ്കരിച്ചായിരുന്നു മെയ് പാര്‍ലമെന്റില്‍...

International Old
28 March 2019 1:40 PM IST
മുസ്ലിംകളുടെ കാര്യത്തില്‍ ചൈനയുടെ കാപട്യം നിറഞ്ഞ നിലപാട് ലോകം അംഗീകരിക്കില്ലെന്ന് അമേരിക്ക
പത്ത് ലക്ഷത്തിലേറെ മുസ്ലിംകളെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ജയിലറക്ക് സമാനമായ ക്യാമ്പില്‍ ചൈന പാര്‍പ്പിച്ചിട്ടുണ്ട്. തടവില്‍ കഴിയുന്ന മുഴുവന്‍ ഉയിഗൂര്‍ മുസ്ലിംകളെയും ചൈന മേചിപ്പിക്കണമെന്ന്..

International Old
26 March 2019 1:39 PM IST
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ...

International Old
26 March 2019 11:30 AM IST
‘പാക്കിസ്താനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്മാര്’; യു.എന്‍ ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യക്കാര്‍ 2019 വര്‍ഷം അത്ര സന്തോഷത്തിലല്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2018 നെ അപേക്ഷിച്ച് ഏഴ് സ്ഥാനം പിന്നോട്ട് മാറി 140ാം സ്ഥാനത്താണ് പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്....

International Old
26 March 2019 8:20 AM IST
ബ്രക്സിറ്റ് നടപടികളില്‍ പ്രതിസന്ധി തുടരുന്നു; പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പായിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്
ബ്രക്സിറ്റ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പിന്തുണ പാര്‍ലമെന്റില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന് വിടാനുള്ള നടപടികള്‍ മാര്‍ച്ച് 29...

International Old
26 March 2019 8:17 AM IST
തായ്ലാന്ഡ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പ്രകാരം സഖ്യ സര്‍ക്കാരിന് സാധ്യത
തായ്ലാന്ഡില് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പ്രകാരം സഖ്യ സര്‍ക്കാരിന് സാധ്യത. പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി താസ്കിന്‍ ഷിനാവത്രയുടെ പിയൂ തായ്...

International Old
26 March 2019 8:07 AM IST
വെറോനിക്ക ചുഴലിക്കാറ്റ്; ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍
വെറോനിക്ക ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആസ്ട്രേലിയയുടെ വടക്ക് പടിഞ്ഞാറന്‍ തീരമേഖല ജാഗ്രതയില്‍. നേരത്തെ വടക്കന്‍ തീരമേഖലയില്‍ കനത്ത നാശനഷ്ടം വിതച്ച ട്രെവര്‍ ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് വെറോനിക്ക...




























