
Kerala
6 Jan 2026 2:48 PM IST
'വാക്കുകൾ അപക്വമായാൽ അവ അനർഥങ്ങളുണ്ടാക്കും, അപാകങ്ങൾക്ക് വഴിവെക്കും': വെള്ളാപ്പള്ളിക്ക് തുറന്ന കത്തുമായി പ്രൊഫ എ.പി അബ്ദുൽ വഹാബ്
''ഗുരുവിന്റെ സന്ദേശത്തിന് അന്യവും വിരുദ്ധവുമായ രീതിയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ, നാടിന്റെ നൻമയോർത്ത് താങ്കൾ നിലപാട് തിരുത്തണമെന്നും അബ്ദുൽവഹാബ്

Kerala
6 Jan 2026 3:35 PM IST
'യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോൾ പല മാറാടുകളും ഉണ്ടാകും': എ.കെ ബാലൻ
'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗും ആർഎസ്എസും സ്വീകരിക്കുന്നത്'

Kerala
6 Jan 2026 1:26 PM IST
വെനസ്വേലയിലെ യുഎസ് ആക്രമണം; 'ഇന്ത്യ മൗനം പാലിച്ചപ്പോൾ ആദ്യം ശബ്ദം ഉയർത്തിയത് കാന്തപുരം ഉസ്താദ്'; ജോൺ ബ്രിട്ടാസ് എംപി
ജനുവരി മൂന്നിനാണ് വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയാതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്


























