
Kerala
19 Feb 2026 4:50 PM IST
സംവിധായകന് അഖില്‍ മാരാര്‍ ട്വന്റി20യില്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സാബു എം.ജേക്കബ്
തന്നെപ്പോലെ ചിന്തിക്കുന്നൊരാൾക്ക് ചേരാൻ ട്വന്റി20 അല്ലാതെ കേരളത്തിൽ മറ്റൊരു രാഷ്ട്രീയ ആശയമില്ലെന്നും നാടിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ടാണ് തീരുമാനമെന്നും അഖിൽ മാരാർ പ്രതികരിച്ചു

Kerala
19 Feb 2026 5:50 PM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.ബാബു
വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം


























