
Kerala
19 May 2025 5:15 PM IST
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് നടത്തിയ ആശങ്കപ്പെടുത്തുന്ന പരാമർശം രാജ്യം ചർച്ച ചെയ്യണം: എ.കെ ബാലൻ
ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവൺമെന്റിന്, അവർ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും സാധിക്കാതെ വരുന്നതിന്റെ പ്രധാന കാരണം സ്വതന്ത്ര ജുഡീഷ്യറിയാണ്. അതിന്റെ പച്ചയായ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും എ.കെ ബാലൻ...




























