Videos
13 April 2019 7:26 AM GMT
കോഴിക്കോടിന്റെ മണ്ണില്‍ ആര് നേടും? അജ്മാനിലെ കോഴിക്കോടുകാര്‍ പറയുന്നു
വാശിയേറിയ മൽസരം നടക്കുന്ന കോഴിക്കോട് ഇരു മുന്നണികൾക്കും വേണ്ടി പ്രവാസ ലോകത്തും ശക്തമായ പ്രചാരങ്ങളാണ് നടക്കുന്നത്. എം. കെ രാഘവനും പ്രദീപ് കുമാറിനും അനുകൂലമായി വാദിക്കാൻ നിരവധി പേരുണ്ട് പ്രവാസലോകത്ത്.
Kerala
12 April 2019 2:43 PM GMT
‘കേരളത്തിലും ത്രിപുര ആവര്‍ത്തിക്കും’ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി കോഴിക്കോടെത്തി
വിജയ്സങ്കല്‍പ് റാലിയില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും, നിരവധി മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നുവെന്നും മോദി ആരോപിച്ചു.