
Cricket
22 Feb 2026 10:48 PM IST
ഇന്ത്യയെ ഞെട്ടിച്ച് പ്രോട്ടിയാസ് ; സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ 76 റൺസിന്റെ ജയം
അഹമ്മദാബാദ് : ടി20 ലോകകപ്പിലെ ആദ്യ തോൽവി വഴങ്ങി ഇന്ത്യ. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം...

Football
22 Feb 2026 9:47 PM IST
കൊച്ചിയിലും രക്ഷയില്ല ; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി
കൊച്ചി : ഐഎസ്എല്ലിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 47-ാം മിനുട്ടിൽ ലാൽ റിൻസുവാല...

Cricket
22 Feb 2026 4:32 PM IST
വനിത റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ
ബാങ്കോക്ക് : വനിത റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിൽ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ബംഗ്ലാദേശിനെ 46 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 135 റൺസ് ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ്...

Cricket
19 Feb 2026 10:48 PM IST
ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ; വനിത ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാറി
മെൽബൺ: വനിത ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ. 356 മത്സരങ്ങളാണ് കൗർ ഇതുവരെ ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ...

Cricket
19 Feb 2026 8:31 PM IST
ഒന്നല്ല രണ്ട് റെക്കോർഡുകൾ; ടി20 ലോകകപ്പിലെ ട്രിപ്പിൾ ഡക്കിലൂടെ അഭിഷേകിന്റെ പേരിലായത് നാണക്കേടിന്റെ റെക്കോർഡുകൾ
അഹമ്മദാബാദ്: ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമയുടെ ലോകകപ്പിലെ ട്രിപ്പിൾ ഡക്കിലൂടെ താരത്തിന്റെ പേരിലായത് നാണക്കേടിന്റെ രണ്ട് റെക്കോർഡുകളാണ്. കലണ്ടർ വർഷത്തിൽ ഇന്ത്യൻ ജേഴ്സിയിൽ കൂടുതൽ ഡക്കുകളെന്ന...

Cricket
19 Feb 2026 6:55 PM IST
സിംബാബ്വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി
കൊളംബോ: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റ് വീഴ്ത്തി സിംബാബ്വെ. ഓസീസും ശ്രീലങ്കയും അയർലണ്ടും അടങ്ങിയ ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ആഫ്രിക്കൻ രാജ്യം സൂപ്പർ എട്ടിലേക്ക്...

Cricket
19 Feb 2026 5:54 PM IST
'മാഹി ഭായ്ക്ക് നന്ദി' മാൻ ഓഫ് ദി മാച്ച് പെർഫോമൻസിന് ശേഷം ധോണിയോട് നന്ദി പറഞ്ഞ് ശിവം ദുബെ
അഹമ്മദാബാദ്: നെതർലാൻഡ്സിനെതിരായ ടി20 ലോകകപ്പ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശിവം ദുബെ, തന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചതിന് മഹേന്ദ്രസിങ് ധോണിയോട് നന്ദി പറഞ്ഞു....





























