
Entertainment
1 Jun 2018 4:17 AM IST
അന്‍വര്‍ റഷീദ്- അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഫഹദ് നായകനാകുന്ന പുതിയ ചിത്രം
അഞ്ച് സുന്ദരികളിലെ ആമിക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ട് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..ആന്തോളജി ചിത്രമായ അഞ്ച് സുന്ദരികളിലെ ആമിക്ക് ശേഷം ഫഹദ് ഫാസില്‍...

Entertainment
1 Jun 2018 1:01 AM IST
അധോലോകത്തിന്റെ കാണാക്കഥകളുമായി ഹസീനാ പാര്‍ക്കര്‍ തിയറ്ററുകളിലേക്ക്
അധോലോകത്തെ കഥകളുമായി ഒരു ബോളിവുഡ് ചിത്രം കൂടി പ്രേക്ഷകരിലേക്കെത്തുന്നു.അധോലോകത്തെ കഥകളുമായി ഒരു ബോളിവുഡ് ചിത്രം കൂടി പ്രേക്ഷകരിലേക്കെത്തുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ കഥയുമായാണ്...

Entertainment
1 Jun 2018 12:13 AM IST
"ലാലേട്ടന് ചെയ്ത പോലെ ഏഴ് ജന്മം കഴിഞ്ഞാലും ചെയ്യാന്‍ പറ്റില്ല"; ആടുതോമയായി രൂപേഷ് പീതാംബരന്
രൂപേഷ് പീതാംബരന് മുഖ്യ വേഷത്തിലെത്തുന്ന അംഗരാജ്യത്തിലെ ജിമ്മന്മാര് എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്ത്. രൂപേഷ് പീതാംബരന് മുഖ്യ വേഷത്തിലെത്തുന്ന അംഗരാജ്യത്തിലെ ജിമ്മന്മാര് എന്ന സിനിമയുടെ ആദ്യ...















