Qatar
20 March 2022 4:41 PM IST
ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ
ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായിനിര്മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം നാളെ നടക്കും. വൈകിട്ട് നാല് മണിക്ക് മന്ത്രി ആര്. ബിന്ദുവാണ് താക്കോല്‍ ഗുണഭോക്താവിന്...

Qatar
15 March 2022 4:34 PM IST
സമാധാന ദൗത്യവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി റഷ്യയുമായി കൂടിക്കാഴ്ച നടത്തി
യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ദൗത്യവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി റഷ്യയിലെത്തി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി അദ്ദേഹം ചര്‍ച്ച...

Qatar
13 March 2022 9:47 PM IST
സമാധാന ശ്രമം: ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി റഷ്യയിലേക്ക്
യുക്രൈനില്‍ സമാധാന ശ്രമവുമായി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി റഷ്യയിലേക്ക്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തും. ലോകശക്തികളുമായുള്ള...




























