International Old
12 March 2021 12:37 PM IST
ചൈനയില്‍ ട്രംപിന്റെ ബുദ്ധ പ്രതിമ വില്പനക്ക്; വില 44,707 രൂപ
Kerala
12 March 2021 12:32 PM IST
'ചോദ്യം ചെയ്യലിന് നിന്നു കൊടുക്കാൻ മനസ്സില്ല'; മാധ്യമങ്ങൾക്കെതിരെ പിവി...

India
12 March 2021 11:32 AM IST
ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായിരിക്കുന്നു: രാഹുല്‍ ഗാന്ധി
ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം

Kerala
12 March 2021 10:44 AM IST
'പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷ'; കുറ്റ്യാടിയില്‍ ഇഖ്ബാല്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നിരുന്നു

Kerala
12 March 2021 10:16 AM IST
'കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം'; പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം
അതേസമയം ആലപ്പുഴയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ഡി.സി.സി.ക്ക് മുന്നിലാണ് പോസ്റ്റർ. അമ്പലപ്പുഴയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം

Kerala
12 March 2021 9:03 AM IST
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍
എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റിനെതിരെ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും കത്തിലുണ്ട്





























